ഒരുസ്വപ്നമായിനീയെത്തുമ്പോളെന്
ഇരുകയ്യുംകോര്ത്തുനാമോടിക്കളി
ഒരുമുങ്ങാംകുഴിയിട്ട്ഉയരുമ്പോളെ
ഇരുഹൃദയങ്ങള്‍ നാമം പങ്കുവെച്ചെപ്പൊഴോ
ഇരുവഴിതേടിപിരിയുവാനായ്
ഒരുകൊച്ചുകാറ്റിന്റെ മര്‍മരതാളത്തില്‍ മൂളിനാമാദ്യാനുരാഗഗാനം
ഒരുനോക്കുകാണുവാന്‍ പുഴതന്നരികിലെ പുളിമരചോട്ടില്‍ ഞാന്‍ കാത്തു നിന്നു
ഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി.
"ഇരു വാക്ക് മിണ്ടി പിരിഞ്ഞു പോയ് നീ.".
ReplyDelete"dont disturb" ennaaNO paRanjnjathu? :-)
Hahaa..
ReplyDelete:) ..
Good Bye...
Good One..
ReplyDeletePlease try to avoid typing errors.
Also remove word verification.Making difficult to comment.
ReplyDelete"ഒരുനോക്കുകാണുവാന്‍ കാണാമറയത്തെ പുളിമരച്ചോട്ടില്‍ ഞാന്‍ കാത്തുനിന്നു
ReplyDeleteഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി."
"കാണാമറയത്തെ" the only word that doesn't rhyme nor is comely in this love-cube.
ഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി.
ReplyDelete@[ വെളിച്ചപ്പാട് ]
ReplyDeleteചെറിയൊരു മാറ്റം വരുത്തി :)