Tuesday, October 26, 2010

ചുവപ്പ് മഴ

വിണ്ടു കീറിയ ധരിത്രി തന്‍ നെഞ്ജ്ജുരുകും നേരം ആണ്
കാള സര്‍പ്പം പത്തി നീട്ടി അഞ്ഞു_കൊത്തും  നേരമാണ്
മേഘവര്ഷം   മഴ അല്ല , കടും കട്ടി ചോരയാണ്
കാറ്റിനൊട്ടും   തണുപില്ല , വെന്തുരുകും താപം ആണ്
ഭൂമി ഏറെ ക്ഷമിച്ചിലെ ? ആഞ്ഞടിക്കാന്‍ നേരം ആയി
കരം നീട്ടി സ്വീകരിക്കു ..

2 comments:

  1. "ഉദയ സൂര്യന്‍ പൊലിമ മങ്ങി","വെന്തുരുകും താപം ആണ്"
    ചിന്ത കാലത്തിനൊപ്പം തിരക്കിട്ട് പാഞ്ഞൊ? അതോ വിക്ഷോഭത്തിൽ പെട്ടോ? പിന്നെ... മൊഴിയെഴുത്ത്(ലിപി) ശ്രദ്ധിക്കണം. വരികൾ വികാരങ്ങൾ പേറുന്നുണ്ട്, അങ്ങനെ പോരട്ടെ...

    ReplyDelete
  2. തിരക്കിട്ടു പായുന്നതെന്തേ?

    ReplyDelete