Saturday, November 13, 2010

ഡെസ്ക്ടോപ്പ്

അന്നവളെ കണ്ടു ഞാന്‍ എന്റെ കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപില്‍ ഒരു കാര്‍വര്‍ണ്ണനെ
പ്രതിഷ്ഠിച്ചു
മുരളി പൊഴിച്ച് ശ്യാമ വര്‍ണ്ണന്‍ അവളെ നോക്കി നിന്നു
മുരളികയില്‍ നിന്നും ഈണങ്ങള്‍ കണ്ണാടി കൂടുകള്‍ കടന്നു പുറത്തേക്കു ഒഴുകി ...അവളിലേകെത്തി
പിന്നീടെപ്പോഴോ കണ്ണടി കൂടുകളില്‍ കൂടി അവളുടെ "ഡെസ്ക്ടോപ്പ് " കണ്ടു
അവിടെയും കാര്‍വര്‍ണന്‍ ഉണ്ട് , അവളോടൊപ്പം ചേര്‍ന്ന് , അവള്‍ രാധ ആയും .
ദീര്‍ഘ ചാതുരക്രുതിയിലുള്ള കട്ടിപേപ്പറിന്റെ താഴെ ..  അവൾ വെഡ്സ് അവൻ. !!!

2 comments:

  1. ഡെസ്ക്ടോപ്പ് ഉം ഡസ്ക് ഇന്റെ ടോപും തമ്മില്‍ ഇച്ചിരി കണ്‍ഫ്യൂഷന്‍ ആയി ..:
    പാവം കൃഷ്ണന്‍ .

    off topic:
    ഇപ്പോള്‍ അടുത്ത കാലത്ത് വന്ന ഒരു sms :

    എങ്ങനെയാണ് ഗുരുവായൂരപ്പന് ദേഷ്യം വരാതിരിക്കുക.
    കല്യാണം കഴിക്കാത്ത മകള്‍ ഗര്‍ഭിണി ആയി എന്ന് അമ്മയോട് പറഞ്ഞപ്പോള്‍
    അമ്മ : " ചതിച്ചോ , എന്റെ ഗുരുവായൂരപ്പാ "

    ReplyDelete