വിണ്ടു കീറിയ ധരിത്രി തന്‍ നെഞ്ജ്ജുരുകും നേരം ആണ്
കാള സര്‍പ്പം പത്തി നീട്ടി അഞ്ഞു_കൊത്തും നേരമാണ്
മേഘവര്ഷം മഴ അല്ല , കടും കട്ടി ചോരയാണ്
കാറ്റിനൊട്ടും തണുപില്ല , വെന്തുരുകും താപം ആണ്
ഭൂമി ഏറെ ക്ഷമിച്ചിലെ ? ആഞ്ഞടിക്കാന്‍ നേരം ആയി
കരം നീട്ടി സ്വീകരിക്കു ..
Tuesday, October 26, 2010
Monday, October 25, 2010
ഒപ്പന്തം
ഉരഗങ്ങള്‍ ഇന്നും ഉരഗങ്ങള്‍ തന്നെ
നൂറും പാലും നുണയുന്ന ഉരഗങ്ങള്‍!!.
സര്‍പ്പപാട്ടുകള്‍ എഫ് എം റേഡിയോയില്‍,
ഫണം നീട്ടി ആടുന്ന കരിനാഗ കൂട്ടങ്ങള്‍ , ഇഴ ചേര്‍ന്നൊരു മേഘ പടലം പുറന്തള്ളും
ഒട്ടിയ വയറുകള്‍ ചൊട്ടിയ പോലെ, തട്ടി എടുക്കുന്നു ചവറ്റു കൊട്ടകൾ
ഒന്നിനും നാശം ഇല്ല എന്നാ Einstein തത്ത്വം ,
ഒന്ന് മറ്റൊന്നായ് മാറുന്നു , തീരുന്നു , " തീര്‍ക്കുന്നു " !!!
ഒപ്പന്തം വരച്ച വരകള്‍ , കൈ രേഖകള്‍
തലവരകള്‍ നൂല്‍പ്പാലം ജീവിതം , തെറ്റിയാല്‍ മാത്രം സ്വാതന്ത്ര്യം കിട്ടുന്ന ഗര്‍ത്തങ്ങള്‍
കുടിയും , കാടും , മലയും , പുഴയും ഗര്‍ത്തങ്ങള്‍ ,
ഖനികള്‍ , സ്വര്‍ണനിക്ഷേപങ്ങള്‍ , ഇരുമ്പയിരുകൾ
കാലം കെട്ടിയ കോലങ്ങള്‍ കുഴിച്ചെടുക്കുന്നു , കുഴിച്ചു മൂടുന്നു ജീവിതങ്ങൾ.
പാതി വച്ച് മുറിഞ്ഞു പോയ ഒരു നിലവിളി ഈ കാട്ടിലെങ്ങോ, പിന്നൊരു വെടിയൊച്ചയും .

Subscribe to:
Posts (Atom)